കോയമ്പത്തൂർ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ ഓണാഘോഷം ഓഗസ്റ്റ് 30ന്; വിശുദ്ധ കുർബാനയ്ക്ക് ഫാ. അഖിൽ അലക്സ് മുഖ്യകാർമികൻ
കോയമ്പത്തൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഓണാഘോഷം ഓഗസ്റ്റ് 30ന്. രാവിലെ 7.30ന് പ്രഭാത പ്രാർത്ഥന, 8:30ന് വിശുദ്ധ കുർബാനക്ക് മഞ്ഞിനിക്കരയിൽ നിന്നുള്ള റവ. ഫാ. അഖിൽ അലക്സ് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് രാവിലെ 11ന് ഓണം ആഘോഷ പരിപാടികൾ നടക്കും.

Comments (0)