പോപ്പ് ലിയോ പതിനാലാമൻ മോർ ഫിലുക്സിനോസ് യൂസഫ് സെറ്റിൻ തിരുമേനിയെ വത്തിക്കാനിൽ സ്വീകരിച്ചു
വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയിൽ പോപ്പ് ലിയോ പതിനാലാമനും സുറിയാനി ഓർത്തഡോക്സ് സഭയുടെ തുർക്കിയിലെ പാത്രിയർക്കൽ വികാരി മോർ ഫിലുക്സിനോസ് യൂസഫ് സെറ്റിൻ തിരുമേനിയും തമ്മിൽ സഭകൾ തമ്മിലുള്ള സൗഹൃദബന്ധം, ആത്മീയ സഹകരണം, എക്യുമെനിക്കൽ സംവാദം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ആശയവിനിമയം നടത്തി.

Comments (0)