Breaking
News

മെത്രാൻ കക്ഷി അസോസിയേഷൻ അംഗപ്പട്ടികയിൽ യാക്കോബായ പള്ളികളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണം; ഇടവക പള്ളികൾക്ക് ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ജാഗ്രതാനിർദേശം.

ഓഗസ്റ്റ് 27ന് നടക്കുന്ന യോഗത്തിന്റെ പശ്ചാത്തലത്തിൽ യാക്കോബായ പള്ളികളുടെയും ഇടവകാംഗങ്ങളുടെയും പേരുകൾ അനുമതിയില്ലാതെ അംഗപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ശ്രേഷ്ഠ കാതോലിക്ക ബാവയുടെ നിർദേശം. ക്രമക്കേടുകൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട അധികാരികൾക്ക് നോട്ടീസ് നൽകാനും നിർദേശം.

മെത്രാൻ കക്ഷി അസോസിയേഷൻ അംഗപ്പട്ടികയിൽ യാക്കോബായ പള്ളികളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണം; ഇടവക പള്ളികൾക്ക് ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ജാഗ്രതാനിർദേശം.

Comments (0)

Join the discussion