സുറിയാനി കത്തോലിക്ക സഭയുടെ പാത്രിയർക്കീസ് മോർ ഇഗ്‌നേഷ്യസ് യൂസഫ് III യൗനാൻ ബാവ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ
സുറിയാനി കത്തോലിക്ക സഭയുടെ പാത്രിയർക്കീസ് മോർ ഇഗ്‌നേഷ്യസ് യൂസഫ് III യൗനാൻ ബാവ കോതമംഗലം മാർ തോമ ചെറിയ പള്ളി സന്ദർശിച്ച് പ്രാർത്ഥന നടത്തി. മേഖല മെത്രാപ്പോലീത്തമാരുടെയും വൈദികരുടെയും സഭാ ഭാരവാഹികളുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.

Comments (0)