Breaking
News

‘വ്യാജ പ്രതിനിധിപ്പട്ടിക’; മെത്രാൻ കക്ഷി അസോസിയേഷനിൽ വ്യാജ രേഖകൾ തയ്യാറാക്കി സർക്കാരിനെയും കോടതികളെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമം.

ഓഗസ്റ്റ് 27ന് നടക്കുന്ന മെത്രാൻ കക്ഷി അസോസിയേഷനുമായി ബന്ധപ്പെട്ട് യാക്കോബായ സഭയിലെ പള്ളികളിൽനിന്നുള്ള വൈദികരെയും അത്മായരെയും പ്രതിനിധികളായി ഉൾപ്പെടുത്തി വ്യാജ രേഖകൾ തയ്യാറാക്കി സർക്കാരിനെയും കോടതികളെയും തെറ്റിദ്ധരിപ്പിക്കാൻ മെത്രാൻ കക്ഷി നേതൃത്വത്തിന്റെ ശ്രമം.

‘വ്യാജ പ്രതിനിധിപ്പട്ടിക’; മെത്രാൻ കക്ഷി അസോസിയേഷനിൽ വ്യാജ രേഖകൾ തയ്യാറാക്കി സർക്കാരിനെയും കോടതികളെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമം.

Comments (0)

Join the discussion