സുറിയാനി കത്തോലിക്ക സഭയുടെ പാത്രിയർക്കീസ് മോർ ഇഗ്നേഷ്യസ് യൂസഫ് III യൗനാൻ ബാവ ശ്രേഷ്ഠ കാതോലിക്ക ബാവായെ സന്ദർശിച്ചു
കർദിനാൾ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കോസിന്റെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയ സുറിയാനി കത്തോലിക്ക സഭയുടെ പാത്രിയർക്കീസ് മോർ ഇഗ്നേഷ്യസ് യൂസഫ് III യൗനാൻ ബാവ, പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെത്തി ശ്രേഷ്ഠ കാതോലിക്ക ബാവ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയുമായി കൂടിക്കാഴ്ച നടത്തി.

Comments (0)