Breaking
News

യു.എ.ഇ. മേഖല വൈദിക യോഗത്തിന് തുടക്കം; മേഖലയുടെ ഭാവി പ്രവർത്തനങ്ങൾ ചർച്ചയാകും

മലങ്കര യാക്കോബായ സുറിയാനി സഭയുടെ യു.എ.ഇ. മേഖല വൈദിക യോഗത്തിന് അബുദാബി സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയിൽ തുടക്കമായി. അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ഓഗസ്റ്റ് 24, 25 തീയതികളിലാണ് യോഗം.

യു.എ.ഇ. മേഖല വൈദിക യോഗത്തിന് തുടക്കം; മേഖലയുടെ ഭാവി പ്രവർത്തനങ്ങൾ ചർച്ചയാകും

Comments (0)

Join the discussion