തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ അഭിവന്ദ്യ പിതാക്കന്മാരുടെ സന്ദർശനം
കർദിനാൾ മോർ ബസേലിയോസ് ബാവായുടെ മെത്രാഭിഷേക രജത ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയ അഭിവന്ദ്യ പിതാക്കന്മാരായ കുര്യാക്കോസ് മോർ ക്ലീമീസ്, സഖറിയാസ് മോർ പീലക്സിനോസ്, മാത്യൂസ് മോർ അന്തിമോസ് എന്നിവർ തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ സന്ദർശിച്ചു. ഇടവക മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് തിരുമേനിയുടെ നേതൃത്വത്തിൽ സഭാ ഭാരവാഹികൾ പിതാക്കന്മാരെ സ്വീകരിച്ചു.

Comments (0)