സ്നേഹത്തിന്റെ നറുമണം പകർന്ന് കൊല്ലം ഭദ്രസനത്തിലെ നല്ലില യൂത്ത് അസോസിയേഷൻ; ഗാന്ധിഭവനിൽ കരുതലിന്റെ ഒരു ദിനം
നെടുമ്പന ഗാന്ധിഭവനിലെ അന്തേവാസികൾക്കൊപ്പം സ്നേഹത്തിന്റെ ഒരു ദിനം പങ്കുവെച്ച് സെന്റ് ജോർജ് യാക്കോബായ യൂത്ത് അസോസിയേഷൻ, നല്ലില. ഉച്ചഭക്ഷണത്തിൽ പങ്കുചേർന്നും സമയം ചെലവഴിച്ചും കാരുണ്യപ്രവർത്തനത്തിന് നേതൃത്വം നൽകിയത് ഇടവക വികാരി റവ. ഫാ. പുന്നൂസ് തരകനും യൂത്ത് അസോസിയേഷൻ ഭാരവാഹികളും.

Comments (0)