ആത്മീയ നിറവിൽ ന്യൂസിലാൻഡിലെ വൈക്കാട്ടോ; സെന്റ് ഏലിയാസ് തൃതീയൻ യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിക്ക് തുടക്കം
ന്യൂസിലാൻഡിലെ വൈക്കാട്ടോയിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് പുതിയ ഇടവകയ്ക്ക് തുടക്കം. സെന്റ് ഏലിയാസ് തൃതീയൻ പാത്രിയർക്കാ യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി എന്ന പേരിൽ ആരംഭിച്ച ഇടവകയ്ക്ക് 2026 ഓഗസ്റ്റ് 15-നാണ് തുടക്കം കുറിച്ചത്.

Comments (0)