Breaking
Parish News

ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെന്നിത്തല ഹോരേബ് എം.എം.ഡി. യൂത്ത് അസോസിയേഷൻ.

ചെന്നിത്തല ഹോരേബ് പള്ളിയിൽ ലഹരി വിരുദ്ധ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എം.എം.ഡി. യൂത്ത് അസോസിയേഷൻ പരിപാടി സംഘടിപ്പിച്ചു. കേരള ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തല പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്യുകയും യൂത്ത് അസോസിയേഷൻ പ്രവർത്തകരെ 'തൂഫാൻ വാരിയേഴ്‌സ്' ആയി പ്രഖ്യാപിക്കുകയും ചെയ്തു.

ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെന്നിത്തല ഹോരേബ്  എം.എം.ഡി. യൂത്ത് അസോസിയേഷൻ.

Comments (0)

Join the discussion