സഹോദരതുല്യമായ സ്നേഹബന്ധത്തിന് സാക്ഷിയായി ക്ലീമിസ് ബാവായ്ക്ക് രജതജൂബിലി ആശംസകൾ
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജതജൂബിലിയോടനുബന്ധിച്ച് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവാ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ ആശംസകളും പ്രാർഥനകളും നേർന്നു.

Comments (0)