Breaking
News

വന്ദ്യ ടി.കെ. ദാനിയേൽ അച്ചന്റെ ഓർമ്മയ്ക്ക് 25 വർഷം; ചെന്നിത്തലയിൽ അനുസ്മരണ ശുശ്രൂഷകൾ ആഗസ്റ്റ് 23ന് : സമുദായപത്രിക പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ചു.

സത്യവിശ്വാസം സംരക്ഷിയ്ക്കാന്‍ കഠിനാദ്ധ്വാനം ചെയ്ത് നിത്യതയിലേക്ക് വാങ്ങിപ്പോയ ചെന്നിത്തല കുമരേത്ത് വന്ദ്യ റ്റി.കെ. ദാനിയേല്‍ അച്ചന്‍ ഓര്‍മ്മയായിട്ട് ആഗസ്റ്റ് 22 ന് 25 വര്‍ഷം തികയുന്നു. 2026 ആഗസ്റ്റ് 23 ഞായറാഴ്ച ചെന്നിത്തല സെന്റ് ജോർജ് ഹോറേബ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനയും അനുസ്മരണ സമ്മേളനവും നടത്തപ്പെടുന്നു. ധന്യജീവിതത്തെ സ്മരിച്ചുകൊണ്ട് സമുദായപത്രിക പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് എല്ലാവര്‍ക്കുമായി സവിനയം സമര്‍പ്പിക്കുന്നു.

വന്ദ്യ ടി.കെ. ദാനിയേൽ അച്ചന്റെ ഓർമ്മയ്ക്ക് 25 വർഷം; ചെന്നിത്തലയിൽ അനുസ്മരണ ശുശ്രൂഷകൾ ആഗസ്റ്റ് 23ന് : സമുദായപത്രിക പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ചു.

Comments (0)

Join the discussion