പുണ്യശ്ലോകനായ മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്തയുടെ നാലാം ശ്രാദ്ധപ്പെരുന്നാൾ ഓഗസ്റ്റ് 20ന്
ബംഗളൂരു, ഡൽഹി, ബഹ്റൈൻ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്തയുടെ നാലാം ശ്രാദ്ധപ്പെരുന്നാൾ ഓഗസ്റ്റ് 20ന് ആചരിക്കും.

Comments (0)