കണ്ടനാട് ഭദ്രാസന മർത്ത് മറിയം വനിതാ സമാജം ഏകദിന സമ്മേളനം നടത്തി
കണ്ടനാട് ഭദ്രാസന മർത്ത് മറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം നെല്ലിക്കുന്നേൽ പള്ളിയിൽ നടന്നു. സ്ത്രീകളുടെ ആത്മീയവും സാമൂഹികവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തു. പുണ്യശ്ലോകനായ മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ സ്മരണാർത്ഥമുള്ള പുരസ്കാരവും ചടങ്ങിൽ സമ്മാനിച്ചു.

Comments (0)