സഭാ തർക്കപരിഹാര ചർച്ചകൾക്ക് പ്രാധാന്യം; അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി ശ്രേഷ്ഠ കാതോലിക്ക ബാവ കേരളത്തിൽ
യാക്കോബായ–ഓർത്തഡോക്സ് സഭാ തർക്കത്തിന് ശാശ്വതവും സമാധാനപരവുമായ പരിഹാരം കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന നിർണായക ചർച്ചകളിൽ പങ്കെടുക്കാൻ അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി ശ്രേഷ്ഠ കാതോലിക്ക ബാവാ ആബൂൻ മോർ ബസേലിയോസ് ജോസഫ് കേരളത്തിൽ മടങ്ങിയെത്തി.

Comments (0)