Breaking
News

“സ്വാതന്ത്ര്യം അവകാശം മാത്രമല്ല, ഉത്തരവാദിത്വവും” — ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ

രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തിൽ ധീരദേശസ്‌നേഹികളുടെ ത്യാഗസ്മരണകൾക്ക് ആദരമർപ്പിച്ച് ശ്രേഷ്ഠകാതോലിക്ക ബാവ. ജനാധിപത്യം, മതേതരത്വം, തുല്യത, ഭരണഘടനാ മൂല്യങ്ങൾ എന്നിവ സംരക്ഷിച്ച് രാജ്യത്തിന്റെ ഐക്യത്തിനും സമാധാനത്തിനും പുരോഗതിക്കും ഒരുമിച്ച് മുന്നേറണമെന്ന് ആഹ്വാനം.

“സ്വാതന്ത്ര്യം അവകാശം മാത്രമല്ല, ഉത്തരവാദിത്വവും” — ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ

Comments (0)

Join the discussion