കോയമ്പത്തൂർ കണ്ണപ്പ നഗർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ
കണ്ണപ്പ നഗർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഓഗസ്റ്റ് 10 മുതൽ 15 വരെ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ വിപുലമായ രീതിയിൽ ആചരിക്കുന്നു.

Comments (0)