പള്ളി തർക്കത്തിൽ നിർണായക വിധി : 1934 ഭരണഘടനയുടെ പേരിൽ മാത്രം പൊലീസ് സംരക്ഷണം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി
ആറ് റിട്ട് അപ്പീലുകൾ അനുവദിച്ചു; പള്ളികളുടെ കൈവശാവകാശത്തിൽ അന്തിമ തീരുമാനം ഹൈക്കോടതി എടുത്തിട്ടില്ല — ദീർഘകാല സഭാതർക്കത്തിന് സർക്കാർ മധ്യസ്ഥതയിലൂടെ പരിഹാരം തേടണമെന്നും കോടതി

Comments (0)