Breaking
Universal

കോപ്റ്റിക് സഭയുടെ ജനറൽ ബിഷപ്പ് യൂഹന്നാൻ കാലം ചെയ്തു

കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ ജനറൽ ബിഷപ്പ് അഭിവന്ദ്യ യൂഹന്നാൻ മെത്രാപ്പോലീത്ത അമേരിക്കയിൽ കാലം ചെയ്തു. അദ്ദേഹത്തിന്റെ വേർപാടിൽ സുറിയാനി ഓർത്തഡോക്സ് സഭ അനുശോചനം രേഖപ്പെടുത്തി.

കോപ്റ്റിക് സഭയുടെ ജനറൽ ബിഷപ്പ് യൂഹന്നാൻ കാലം ചെയ്തു

Comments (0)

Join the discussion