Breaking
News

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത സന്ദർശിച്ചു

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത സന്ദർശിച്ചു. ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഭയുടെ പിന്തുണ അറിയിച്ച മെത്രാപ്പോലീത്ത, സഭാതർക്കത്തിന് നീതിപൂർവവും സമാധാനപരവുമായ പരിഹാരം കണ്ടെത്താൻ ആവശ്യമായ ഇടപെടലും അഭ്യർഥിച്ചു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത സന്ദർശിച്ചു

Comments (0)

Join the discussion