Breaking
News

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറെ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സന്ദർശിച്ചു

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറെ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത ലോക്ഭവനിൽ സന്ദർശിച്ചു. കൂടിക്കാഴ്ചയിൽ വിവിധ സഭാ, സാമൂഹിക വിഷയങ്ങൾ സംബന്ധിച്ച് ഇരുവരും ആശയവിനിമയം നടത്തി.

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറെ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സന്ദർശിച്ചു

Comments (0)

Join the discussion