ബ്രസീലിലും തെക്കേ അമേരിക്കയിലും സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് പുതിയ ശെമ്മാശന്മാർ
ബ്രസീലിലും തെക്കേ അമേരിക്കയിലുമായി സുറിയാനി ഓർത്തഡോക്സ് സഭയുടെ ശുശ്രൂഷയ്ക്കായി പുതിയ ശെമ്മാശന്മാർക്ക് പട്ടം നൽകി. മോർ പൗലോ തൂസാ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.. സഭയുടെ തെക്കേ അമേരിക്കൻ പ്രേഷിത സാന്നിധ്യത്തിന്റെ വളർച്ചയിലെ ശ്രദ്ധേയമായ ചുവടുവയ്പായി

Comments (0)