പരിശുദ്ധ റാബാൻ റമ്പാച്ചന്റെ 1121-ാം ഓർമ്മപ്പെരുന്നാൾ ഭക്തിനിർഭരമായി
ചെന്നിത്തല പരിശുദ്ധ റാബാൻ റമ്പാച്ചന്റെ 1121-ാം ഓർമ്മപ്പെരുന്നാൾ ഭക്തിനിർഭരമായി ആചരിച്ചു. മോർ അത്തനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. കബറിങ്കൽ ധൂപപ്രാർത്ഥനയും നേർച്ചവിളമ്പും നടന്നു.

Comments (0)