ചെന്നിത്തലയിലെ വന്ദ്യ ടി. കെ. ദാനിയേൽ കശീശായുടെ 25-ാം ചരമവാർഷികം; ഓഗസ്റ്റ് 23ന് അനുസ്മരണ സമ്മേളനം
ചെന്നിത്തലയുടെ പ്രിയപ്പെട്ട വൈദികനും സഭാ-സാമൂഹിക മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന വന്ദ്യ ടി. കെ. ദാനിയേൽ കശീശായുടെ 25-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 23ന് അനുസ്മരണ പരിപാടികൾ നടക്കും. പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി, കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്ത വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും.

Comments (0)