Breaking
News

അധ്യാപകർ മാതൃകയാകണം : ദേശീയ അദ്ധ്യാപക നേതൃത്വ പരിശീലന ക്യാമ്പ് ‘ബേത് മൽഫോനെ’ സമാപിച്ചു.

മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷന്റെ ദേശീയ അധ്യാപക നേതൃത്വ പരിശീലന ക്യാമ്പ് “ബേത് മൽഫോനെ 2026” മണ്ണൂർ സെന്റ് ജോർജ് ബേത്‌ലഹേം പള്ളിയിൽ സമാപിച്ചു. വിവിധ ഭദ്രാസനങ്ങളിൽ നിന്നായി 180 പ്രതിനിധികൾ പങ്കെടുത്ത ക്യാമ്പിൽ ആത്മീയത, നേതൃത്വം, പുതുതലമുറ, ഡിജിറ്റൽ സുരക്ഷ, ലഹരിവിരുദ്ധ ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനങ്ങളും ചർച്ചകളും നടന്നു.

അധ്യാപകർ മാതൃകയാകണം : ദേശീയ അദ്ധ്യാപക നേതൃത്വ പരിശീലന ക്യാമ്പ് ‘ബേത് മൽഫോനെ’ സമാപിച്ചു.

Comments (0)

Join the discussion