Breaking
News

പിറമാടം പള്ളി പോലീസ് ഏറ്റെടുത്തെന്ന വ്യാജ പ്രചാരണം നടത്തി മെത്രാൻ കക്ഷികൾ

പിറമാടം സെന്റ് ജോൺസ് ബെത്‌ലഹേം യാക്കോബായ സുറിയാനി പള്ളി പോലീസ് ഏറ്റെടുത്തെന്ന വ്യാജ പ്രചാരണം നടത്തി മെത്രാൻകക്ഷികൾ, ആരാധനയ്ക്കിടെയുണ്ടായ സംഘർഷത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയതാണെന്നും നിലവിൽ പള്ളിയിൽ സമാധാനപരമായ അന്തരീക്ഷമാണെന്നും യാക്കോബായ സഭാ വിശ്വാസികൾ.

പിറമാടം പള്ളി പോലീസ് ഏറ്റെടുത്തെന്ന വ്യാജ പ്രചാരണം നടത്തി മെത്രാൻ കക്ഷികൾ

Comments (0)

Join the discussion