‘ബേത് മൽഫോനെ’ ദേശീയ അധ്യാപക ക്യാംപിന് മണ്ണൂരിൽ തുടക്കം
മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷന്റെ ദേശീയ അധ്യാപക നേതൃത്വ പരിശീലന ക്യാംപ് ‘ബേത് മൽഫോനെ’ മണ്ണൂരിൽ ആരംഭിച്ചു. മാത്യൂസ് മോർ അപ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്ത ക്യാംപ് ഞായറാഴ്ച സമാപിക്കും.

Comments (0)