Breaking
News

ഓടക്കാലി പള്ളിയിലെ മൃതസംസ്കാരവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വാസ്തവവിരുദ്ധം: യാക്കോബായ സഭ

ഓടക്കാലി സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ മൃതസംസ്കാരവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിഷേധിച്ച് യാക്കോബായ സഭ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത. ഹൈക്കോടതി നിർദേശങ്ങൾ പൂർണമായി പാലിച്ചാണ് പള്ളി നേതൃത്വം ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയതെന്ന് വിശദീകരണം.

ഓടക്കാലി പള്ളിയിലെ മൃതസംസ്കാരവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വാസ്തവവിരുദ്ധം: യാക്കോബായ സഭ

Comments (0)

Join the discussion