Breaking
Diocese

പ്രളയബാധിതർക്ക് കൈത്താങ്ങായി നിരണം ഭദ്രാസനവും മേപ്രാൽ സെന്റ് ജോൺസ് വലിയപള്ളിയും

പ്രളയബാധിത കുടുംബങ്ങൾക്ക് ആശ്വാസമായി നിരണം ഭദ്രാസനത്തിന്റെയും മേപ്രാൽ സെന്റ് ജോൺസ് വലിയപള്ളിയുടെയും നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. അഭിവന്ദ്യ ഗീവർഗീസ് കൂറിലോസ് മെത്രാപ്പോലീത്ത പദ്ധതി ഉദ്ഘാടനം ചെയ്തു.

പ്രളയബാധിതർക്ക് കൈത്താങ്ങായി നിരണം ഭദ്രാസനവും മേപ്രാൽ സെന്റ് ജോൺസ് വലിയപള്ളിയും

Comments (0)

Join the discussion