‘ബേത് മൽഫോനെ 2026’: ദേശീയ സൺഡേ സ്കൂൾ അധ്യാപക നേതൃത്വ പരിശീലന ക്യാമ്പ് ആഗസ്റ്റ് 8, 9ന്
പുതുതലമുറയെ വിശ്വാസത്തിലും മൂല്യങ്ങളിലും വളർത്തുന്ന അധ്യാപകരെ കൂടുതൽ മികവുറ്റ നേതൃത്വത്തിലേക്ക് നയിക്കുക ലക്ഷ്യമിട്ട് MJSSA സംഘടിപ്പിക്കുന്ന ദേശീയ പരിശീലന ക്യാംപ് ‘ബേത് മൽഫോനെ 2026’ ആഗസ്റ്റ് 8, 9 തീയതികളിൽ മണ്ണൂരിൽ നടക്കും.

Comments (0)