Breaking
Articles

നോമ്പ്... നാം ആരെയാണ് അനുസരിക്കുന്നത് ? — പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ കല്പന അനുസരിക്കണമോ വേണ്ടയോ ?. ഒരു സാധാരണ വിശ്വാസിയുടെ ആത്മാർത്ഥമായ ചോദ്യം

ശൂനോയോ നോമ്പ്, എൽദോ നോമ്പ്, ശ്ലീഹാ നോമ്പ് എന്നിവയുടെ തീയതിയെച്ചൊല്ലി സഭയിലെ സാധാരണ വിശ്വാസികൾക്കിടയിൽ വർഷംതോറും ആശയക്കുഴപ്പം ഉയരുകയാണ്. പരിശുദ്ധ സഭയുടെ ഔദ്യോഗിക തീരുമാനം എന്താണ്? നാം അനുസരിക്കേണ്ടത് ആരെയാണ് ? പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ കല്പന അനുസരിക്കണമോ വേണ്ടയോ. ഒരു സാധാരണ വിശ്വാസിയുടെ ഹൃദയത്തിൽ നിന്ന് ഉയരുന്ന ചില ചോദ്യങ്ങൾ.

നോമ്പ്... നാം ആരെയാണ് അനുസരിക്കുന്നത് ? — പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ കല്പന അനുസരിക്കണമോ വേണ്ടയോ ?.  ഒരു സാധാരണ വിശ്വാസിയുടെ ആത്മാർത്ഥമായ ചോദ്യം

Comments (0)

Join the discussion