Breaking
Universal

കുടാര പെരുനാളിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു

കുടാര പെരുനാളിനോടും മോർ ഗബ്രിയേലിൻറെ ഓർമയോടും അനുബന്ധിച്ച് ദമസ്‌കസിലെ പാത്രിയർക്കൽ സെന്റ് ജോർജ് കത്തീഡ്രലിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ വിശുദ്ധ കുർബാന അർപ്പിച്ചു. മോർ യൂസഫ് ബാലി മെത്രാപ്പോലീത്ത സഹകാർമികത്വം വഹിച്ചു.

കുടാര പെരുനാളിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു

Comments (0)

Join the discussion