ചെന്നിത്തല കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ റാബാൻ റമ്പാച്ചന്റെ 1121-ാം ഓർമ്മപ്പെരുന്നാൾ ഓഗസ്റ്റ് 7, 8 തീയതികളിൽ
ചെന്നിത്തല സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ റാബാൻ റമ്പാച്ചന്റെ 1121-ാം ഓർമ്മപ്പെരുന്നാൾ ഓഗസ്റ്റ് 7, 8 തീയതികളിൽ ഭക്തിനിർഭരമായി ആചരിക്കും.

Comments (0)