Breaking
Parish News

കാൽഗറി സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് ഭക്തിനിർഭരമായ സ്വീകരണം

അമേരിക്ക-കാനഡ സന്ദർശനത്തിന്റെ ഭാഗമായി കാനഡയിലെ കാൽഗറി സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദൈവാലയം സന്ദർശിച്ച ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ഭക്തിനിർഭരമായ സ്വീകരണം നൽകി.

കാൽഗറി സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് ഭക്തിനിർഭരമായ സ്വീകരണം

Comments (0)

Join the discussion