Breaking
Parish News

അയർലണ്ടിലെ ക്രോ പാട്രിക്കിലേക്ക് തീർത്ഥയാത്ര; വിശ്വാസയാത്രയിൽ പങ്കുചേർന്ന് സെന്റ് ഗ്രിഗോറിയോസ് മെൻസ് ഫെലോഷിപ്പ് അംഗങ്ങൾ

അയർലണ്ടിലെ സെന്റ് ഗ്രിഗോറിയോസ് മെൻസ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ക്രോ പാട്രിക്ക് (Croagh Patrick) വിശുദ്ധ തീർത്ഥാടന കേന്ദ്രത്തിലേക്ക് സംഘടിപ്പിച്ച വിശ്വാസയാത്രയിൽ അറുപതോളം വിശ്വാസികൾ പങ്കെടുത്തു. പ്രാർത്ഥനയും കൂട്ടായ്മയും ആത്മീയധ്യാനവും നിറഞ്ഞതായിരുന്നു തീർത്ഥയാത്ര.

അയർലണ്ടിലെ ക്രോ പാട്രിക്കിലേക്ക് തീർത്ഥയാത്ര; വിശ്വാസയാത്രയിൽ പങ്കുചേർന്ന് സെന്റ് ഗ്രിഗോറിയോസ് മെൻസ് ഫെലോഷിപ്പ് അംഗങ്ങൾ

Comments (0)

Join the discussion