Breaking
News

ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ ഭക്തസംഘടനകൾ സജീവമാകണം; സഭയുടെ പൂർണ പിന്തുണ ഉറപ്പാക്കി ശ്രേഷ്ഠ കാതോലിക്ക ബാവ

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും സൃഷ്ടിച്ച ദുരിതത്തിന്റെ പശ്ചാത്തലത്തിൽ, യൂത്ത് അസോസിയേഷൻ ഉൾപ്പെടെയുള്ള എല്ലാ ഭക്തസംഘടനകളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്ന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ ആഹ്വാനം ചെയ്തു.

ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ ഭക്തസംഘടനകൾ സജീവമാകണം; സഭയുടെ പൂർണ പിന്തുണ ഉറപ്പാക്കി ശ്രേഷ്ഠ കാതോലിക്ക ബാവ

Comments (0)

Join the discussion