Breaking
News

കട്ടിലപൂവ്വം സെന്റ് മേരീസ് പള്ളിയുടെ പ്ലാറ്റിനം ജൂബിലിക്ക് പ്രൗഢോജ്വല തുടക്കം; ഉദ്ഘാടനം നിർവഹിച്ച് മോർ ക്ലിമീസ് കുര്യാക്കോസ് മെത്രാപ്പോലീത്ത.

തൃശ്ശൂർ ഭദ്രാസനാധിപൻ മോർ ക്ലിമീസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ദീപശിഖ തെളിയിച്ച് കട്ടിലപൂവ്വം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കമായി.

കട്ടിലപൂവ്വം സെന്റ് മേരീസ് പള്ളിയുടെ പ്ലാറ്റിനം ജൂബിലിക്ക് പ്രൗഢോജ്വല തുടക്കം; ഉദ്ഘാടനം നിർവഹിച്ച് മോർ ക്ലിമീസ് കുര്യാക്കോസ് മെത്രാപ്പോലീത്ത.

Comments (0)

Join the discussion