ഇറ്റാലിയൻ സ്ഥാനപതിയുടെ ക്ഷണം സ്വീകരിച്ച് പരിശുദ്ധ പാത്രിയർക്കീസ് ബാവ; സിറിയയിലെ നിലവിലെ സാഹചര്യം ചർച്ചയായി
ദമസ്‌കസിലെ ഇറ്റാലിയൻ സ്ഥാനപതിയുടെ വസതിയിൽ പരിശുദ്ധ പാത്രിയർക്കീസ് മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ സന്ദർശനം നടത്തി. സിറിയയിലെ നിലവിലെ സാഹചര്യവും സമീപകാല സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.

Comments (0)