യു.എ.ഇയിലെത്തുന്ന യുവജനങ്ങൾക്ക് കൈത്താങ്ങായി SOCYA ഹെൽപ്പ് ഡെസ്ക്; തൊഴിൽ, പഠനം, സഭാസംബന്ധമായ മാർഗനിർദേശങ്ങൾക്ക് സേവനം
സിറിയൻ ഓർത്തഡോക്സ് ചർച്ച് യൂത്ത് അസോസിയേഷൻ യു.എ.ഇ. (SOCYA)യുടെ നേതൃത്വത്തിൽ തൊഴിൽ, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെത്തുന്ന യുവജനങ്ങൾക്ക് സഹായവും മാർഗനിർദേശവും നൽകുന്നതിനായി ഹെൽപ്പ് ഡെസ്ക് സേവനം ശക്തിപ്പെടുത്തുന്നു. സഭയുമായും ദൈവാലയങ്ങളുമായും പുതുതായി എത്തുന്നവരെ ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Comments (0)