നോമ്പ്: ഒരു നിർവചനം | പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ ഇവാസ് പാത്രിയർക്കീസ് ബാവായുടെ “Fasting: A Definition” എന്ന ലേഖനത്തിന്റെ മലയാള പരിഭാഷ
പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ ഇവാസ് പാത്രിയർക്കീസ് ബാവായുടെ “Fasting: A Definition” എന്ന ലേഖനത്തിന്റെ മലയാള പരിഭാഷയാണിത്. മൂലലേഖനം 2005-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു Festschrift-ൽനിന്നു പുനഃപ്രസിദ്ധീകരിക്കപ്പെട്ടതാണ്; ഇംഗ്ലീഷ് പാഠം syrianorthodoxchurch.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ആശയവിശ്വസ്തത നിലനിർത്തിക്കൊണ്ട്, മലങ്കര സഭയിൽ പ്രചാരത്തിലുള്ള സഭാപദാവലി ഉപയോഗിച്ചിരിക്കുന്നു. വായനാസൗകര്യത്തിനായി ഉള്ളടക്കം ആറു ഭാഗങ്ങളായി ക്രമീകരിച്ചിട്ടുണ്ട്.

Comments (0)