സ്നേഹസ്പർശമായി നിരണം ഭദ്രാസന യൂത്ത് അസോസിയേഷൻ; അൻപിലെ മാതാപിതാക്കന്മാർക്കൊപ്പം ഒരു സ്നേഹസായാഹ്നം
ആനിക്കാട് ദയറായിലെ ‘അൻപ് ഓൾഡ് ഏജ് ഹോമിൽ’ സംഘടിപ്പിച്ച ‘സ്നേഹസ്പർശം’ പരിപാടി അൻപിലെ മാതാപിതാക്കന്മാർക്കൊപ്പം ഒരു സ്നേഹസായാഹ്നം സ്നേഹത്തിന്റെയും കരുതലിന്റെയും വേറിട്ട അനുഭവമായി. ഭദ്രാസനാധിപൻ ഡോ. മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു.

Comments (0)