എട്ടുനോമ്പ് പെരുന്നാളിന് മണർകാട് കത്തീഡ്രൽ ഒരുങ്ങുന്നു; പന്തലുകളുടെ കാൽനാട്ട് കർമ്മം ഭക്തിനിർഭരമായി
സെപ്റ്റംബർ 1 മുതൽ 8 വരെ നടക്കുന്ന എട്ടുനോമ്പ് പെരുന്നാളിനായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ഭക്തജനങ്ങൾക്കായുള്ള പന്തലുകളുടെ കാൽനാട്ട് കർമ്മം വികാരിയുടെ നേതൃത്വത്തിൽ നടന്നു.

Comments (0)