Breaking
Parish News

മധ്യവയസ്സിലെ ആരോഗ്യസംരക്ഷണത്തിന് വ്യായാമം അനിവാര്യം; സെന്റ് ഗ്രിഗോറിയോസ് മെൻസ് ഫെല്ലോഷിപ്പിന്റെ ബോധവത്കരണ ക്ലാസ് ശ്രദ്ധേയമായി

സെന്റ് ഗ്രിഗോറിയോസ് മെൻസ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആരോഗ്യബോധവത്കരണ സെഷനിൽ ചാർട്ടേഡ് ഫിസിയോതെറാപ്പിസ്റ്റ് സൈബു ഫിലിപ്പ് മധ്യവയസ്സിൽ ശാരീരിക ആരോഗ്യം നിലനിർത്തുന്നതിനുള്ള വ്യായാമത്തിന്റെയും ജീവിതശൈലി മാറ്റങ്ങളുടെയും പ്രാധാന്യം വിശദീകരിച്ചു.

മധ്യവയസ്സിലെ ആരോഗ്യസംരക്ഷണത്തിന് വ്യായാമം അനിവാര്യം; സെന്റ് ഗ്രിഗോറിയോസ് മെൻസ് ഫെല്ലോഷിപ്പിന്റെ ബോധവത്കരണ ക്ലാസ് ശ്രദ്ധേയമായി

Comments (0)

Join the discussion