Breaking
News

സ്വീഡനിൽ കുരിശിന്റെ ആകൃതിയിൽ ‘ദയറോ ദ് സ്ലീബോ’ സുറിയാനി ആശ്രമം ഉയരുന്നു.

സ്വീഡനിലെ നൈഷോപ്പിംഗ്–നോർഷോപ്പിംഗ് നഗരങ്ങൾക്കിടയിൽ കുരിശിന്റെ ആകൃതിയിൽ നിർമ്മിക്കുന്ന ‘ദയറോ ദ് സ്ലീബോ’ (കുരിശിന്റെ ആശ്രമം) സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതിയ ആത്മീയ കേന്ദ്രമായി ഒരുങ്ങുന്നു.

സ്വീഡനിൽ കുരിശിന്റെ ആകൃതിയിൽ ‘ദയറോ ദ് സ്ലീബോ’ സുറിയാനി ആശ്രമം ഉയരുന്നു.

Comments (0)

Join the discussion