Breaking
News

ബ്രസീലിൽ സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് പുതിയ ദൈവാലയം; മോർ മിഖായേൽ മിഷൻ ദൈവാലയം കൂദാശ ചെയ്തു

ലാറ്റിൻ അമേരിക്കയിലെ സുറിയാനി ഓർത്തഡോക്സ് സഭയുടെ മിഷൻ പ്രവർത്തനങ്ങൾക്ക് പുതിയ കരുത്തേകി ബ്രസീലിയയിൽ മോർ മിഖായേൽ മിഷൻ ദൈവാലയം കൂദാശ ചെയ്തു. ബ്രസീൽ മിഷൻ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തീത്തോസ് പൗലോ തൂസാ മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ശുശ്രൂഷയിൽ ദൈവാലയം കൂദാശ ചെയ്തു.

ബ്രസീലിൽ സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് പുതിയ ദൈവാലയം; മോർ മിഖായേൽ മിഷൻ ദൈവാലയം കൂദാശ ചെയ്തു

Comments (0)

Join the discussion