Breaking
News

അമേരിക്കൻ അതിഭദ്രാസനത്തിന്റെ 37-ാമത് വാർഷിക കുടുംബസമ്മേളനത്തിന് ആത്മീയ സമാപനം; ശ്രേഷ്ഠ കാതോലിക്ക ബാവയുടെ സാന്നിധ്യം സമ്മേളനത്തിന് പ്രൗഢിയായി

ന്യൂജഴ്‌സിയിലെ ഓൾഡ് ടാപ്പനിലുള്ള അമേരിക്കൻ അതിഭദ്രാസന ആസ്ഥാനത്ത് നടന്ന 37-ാമത് വാർഷിക കുടുംബസമ്മേളനം ആത്മീയ അനുഭവങ്ങൾക്കും വിശ്വാസ ഐക്യത്തിനും സാക്ഷ്യം വഹിച്ച് സമാപിച്ചു. അതിഭദ്രാസനത്തിന്റെ സ്വന്തം ആസ്ഥാനത്ത് ആദ്യമായി നടന്ന കുടുംബസമ്മേളനത്തിനും ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ ആദ്യ അമേരിക്കൻ സന്ദർശനത്തിനും ചരിത്രപ്രാധാന്യമുണ്ടായി.

അമേരിക്കൻ അതിഭദ്രാസനത്തിന്റെ 37-ാമത് വാർഷിക കുടുംബസമ്മേളനത്തിന് ആത്മീയ സമാപനം; ശ്രേഷ്ഠ കാതോലിക്ക ബാവയുടെ സാന്നിധ്യം സമ്മേളനത്തിന് പ്രൗഢിയായി

Comments (0)

Join the discussion