മാരോനൈറ്റ് സഭയുടെ മുൻ പാത്രിയർക്കീസ് മാർ എലിയാസ് ഹുവായിക്കിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം; പങ്കെടുത്ത് പരിശുദ്ധ പാത്രിയർക്കീസ് ബാവ
മാരോനൈറ്റ് സഭയുടെ മുൻ പാത്രിയർക്കീസ് മാർ എലിയാസ് ഹുവായിക്കിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് ലെബനനിലെ ദിമാനിലെ മാരോനൈറ്റ് പാത്രിയർക്കാ ആസ്ഥാനത്ത് നടന്ന വിശുദ്ധ കുർബ്ബാനയിൽ പരിശുദ്ധ പാത്രിയർക്കീസ് മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവ പങ്കെടുത്തു. വിവിധ പൗരസ്ത്യ സഭകളുടെ പാത്രിയർക്കീസുമാരും സഭാ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായി.

Comments (0)