Breaking
News

മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവയുടെയും പരിശുദ്ധ യൂയാക്കിം മോർ കൂറിലോസ് ബാവയുടെയും ഓർമ്മപ്പെരുന്നാൾ ആഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 2 വരെ

പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ 30-ാം മത് ശ്രാദ്ധപ്പെരുന്നാളും പരിശുദ്ധനായ യൂയാക്കീം മോർ കൂറിലോസ് ബാവയുടെ 152-ാം മത് ഓർമ്മപ്പെരുന്നാളും ആഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിൽ. അന്ത്യോഖ്യാ സിംഹാസന വിശ്വാസ തീർത്ഥയാത്രാ സംഘത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 31-ന് കാൽനട തീർത്ഥയാത്ര.

മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവയുടെയും പരിശുദ്ധ യൂയാക്കിം മോർ കൂറിലോസ് ബാവയുടെയും ഓർമ്മപ്പെരുന്നാൾ ആഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 2 വരെ

Comments (0)

Join the discussion