'സ്നേഹസ്പർശം': അൻപിലെ മാതാപിതാക്കൾക്കൊപ്പം സ്നേഹസായാഹ്നം ഒരുക്കി നിരണം ഭദ്രാസന യുവജന സഖ്യം.
നിരണം ഭദ്രാസന ജെ.എസ്.ഒ.വൈ.എ.-യുടെ (JSOYA) നേതൃത്വത്തിൽ അൻപിലെ മാതാപിതാക്കൾക്കായി ഒരുക്കുന്ന 'സ്നേഹസ്പർശം' സ്നേഹസായാഹ്നം ജൂലൈ 26 ഞായറാഴ്ച ആനിക്കാട് ദയറ & അൻപ് ഓൾഡ് ഏജ് ഹോമിൽ വച്ച് നടക്കുന്നു. പ്രാർത്ഥന, പഠനക്ലാസുകൾ, വിനോദ മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയോടെ സംഘടിപ്പിക്കുന്ന ഈ കാരുണ്യ കൂട്ടായ്മയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം.

Comments (0)